PERSONALITY DEVELOPMENT ACTING WORKSHOP

Click here to access the registration form ചിന്തയുടെയും ആവിഷ്കാരത്തിൻറെയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഞങ്ങളുടെ ആക്ടിങ്ങ് വർക്ക്ഷോപ്പിലേക്ക് സ്വാഗതം. കൂട്ടായ അഭിനയ പരിശീലനത്തിലൂടെ സർഗ്ഗാത്മകതയും സ്വയം കണ്ടെത്തലും സ്വയം പര്യവേഷണം ചെയ്യാനും സ്വതന്ത്രമായി അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മാഭിമാനം മെച്ചപ്പെടുത്താനും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരങ്ങളിൽ നിന്നുള്ളവരുമായുള്ള ബന്ധം സ്ഥാപിക്കാനും സഹജീവികളോട് അനുകമ്പയും സഹാനുഭൂതിയും വളർത്തിയെടുക്കനുമുള്ള പരിശീലനവും ഈ അഭിനയ കളരിയിലൂടെ ഞങ്ങൾ നേടിത്തരുന്നു. സിനിമയെ കുറിച്ചുള്ള പഠനം വിദ്യാർത്ഥികളെ ഒരു പര്യവേക്ഷണത്തിൽ കൊണ്ടെത്തിക്കും. അന്വേഷണം വികസിക്കുമ്പോൾ …

PERSONALITY DEVELOPMENT ACTING WORKSHOP Read More »